Flash News:

തീക്കോയി മേഖല കലാമത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.... രൂപതാകലോത്സവം 2016 ഒക്ടോബര്‍ 8 ശനി

സെന്‍റ് മേരീസ് സ്കൂള്‍സ്



സ്കൂള്‍ കലോത്സവം മാനേജര്‍ റവ. ഫാ. തോമസ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.
 രൂപതാ തലത്തില്‍ സ്കൂള്‍ വിശ്വാസപരിശീലനം യു. പി. വിഭാഗം ഓവറോള്‍ ട്രോഫി നമ്മുടെ സ്കൂള്‍ നേടി.

H.S.S. & H.S വിഭാഗങ്ങള്‍ മികച്ച ഫലത്തിനുവേണ്ടിയുള്ള ഊര്‍ജിത പഠനക്രമീകരണങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നു.

N.S.S നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനക്വിസ് 16-08-2013 വ്യാഴാഴ്ച H.S.S ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. 

I Prize: ഹരികൃഷ്ണന്‍ വി. നായര്‍ - സെബിന്‍ സെബാസ്റ്റ്യന്‍ 
II Prize: കൊച്ചുറാണി ജോര്‍ജ് - ഷിമി വിജയന്‍
III Prize: സിറിള്‍ ജോര്‍ജ് - സെബിന്‍ പ്രകാശ് 

1 comment: