Flash News:

തീക്കോയി മേഖല കലാമത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.... രൂപതാകലോത്സവം 2016 ഒക്ടോബര്‍ 8 ശനി

Friday, 24 January 2014


തീക്കോയി സെന്റ് മേരീസ് എച്ച്. എസ്. എസ്. 64 -ാ​ം വാര്‍ഷികാഘോഷങ്ങള്‍ ശ്രീ. ജോയി എബ്രാഹം MP ഉദ്ഘാടനം ചെയ്യുന്നു. (18-01-2014)

Monday, 13 January 2014

തീക്കോയി പള്ളിയില്‍ പരി.കന്യകാമറിയത്തിന്റെ ശുദ്ധീകരണത്തിരുനാള്‍
2014 ജനുവരി 31,ഫെബ്രുവരി 1,2,3 തിയതികളില്‍.
തീക്കോയി ഇടവകയില്‍ സെന്റ്  ജോസഫ്സ് ക്ലാരിസ്റ്റ് കോണ്‍വെന്റ് ആരംഭിച്ചിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുകയാണ്.
2014 ജനുവരി 30 ന് രാവിലെ 11 മണിക്ക് 
അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ
കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി.
സി. എം. എല്‍. തീക്കോയി മേഖലയുടെ ആഭിമുഖ്യത്തില്‍ 26-12-2013 ല്‍ നടത്തിയ സെമിനാറില്‍ നിന്ന്.