Flash News:

തീക്കോയി മേഖല കലാമത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.... രൂപതാകലോത്സവം 2016 ഒക്ടോബര്‍ 8 ശനി

Friday, 13 September 2013


 
തീക്കോയി മേഖല വിശ്വാസ പ്രേഷിതപരിശീലന കലോത്സവം
2013 സെപ്റ്റംബര്‍ 18 ബുധന്‍
വേദി - തീക്കോയി സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍
08.30 am : രജിസ്‌ട്രേഷന്‍
08.40 am : ഉദ്ഘാടനം
09.00 am : മത്സരങ്ങള്‍ ആരംഭിക്കുന്നു

Kalolsavam Time Table

Wednesday, 28 August 2013



മാലാഖമാരോടൊത്ത് നമുക്കു വസിക്കാം. അവരോടൊത്ത് പ്രാര്‍ത്ഥിക്കാം. നമ്മുടെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും കാവല്‍മാലാഖമാര്‍ നമ്മുടെ ചാരത്തുണ്ട്.  മാലാഖമാരെക്കുറിച്ച് കൂടുതല്‍ വായിക്കണമെങ്കില്‍ കുഞ്ഞിന് കൂട്ടിരിക്കുന്ന മാലാഖയുടെ ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.



Sunday, 25 August 2013




P T A പൊതുയോഗത്തില്‍ റവ.ഫാ. ജോസഫ് പുലവേലില്‍ (പ്രൊഫസര്‍, അല്‍ഫോന്‍സാ കോളേജ്, പാലാ) മാതാപിതാക്കളോട് സംസാരിക്കുന്നു (25-08-2013).

Saturday, 17 August 2013

ബ്ലോഗ് ഉദ്ഘാടനം റവ. ഫാ. തോമസ്  വലിയവീട്ടില്‍ നിര്‍വ്വഹിക്കുന്നു.


മേഖല രചനാമത്സരങ്ങള്‍ - റിസള്‍ട്ട്